പമ്പാനദിയിൽ ഒഴുക്കിൽപെട്ട്​ ഒരാളെ കാണാതായി

കണമല: തുലാപ്പള്ളി വട്ടപ്പാറക്കു സമീപം പമ്പാനദിയിൽ ഒഴുക്കിൽപെട്ട് ഒരാളെ കാണാതായി. ഏഴുകുമണ്ണ് സ്വദേശി പരുവയിൽ ജോസിനെയാണ് (45) കാണാതായത്. ശനിയാഴ്ച രാവിലെ 11.30ഒാടെയാണ് സംഭവം. പൊലീസും ഫയർഫോഴ്സും തിരച്ചിൽ നടത്തുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.