വെള്ളക്കെട്ടിൽ വീണ്​ വയോധികൻ മരിച്ചു

േകാട്ടയം: . ഉദയനാപുരം വൈക്കപ്രയാർ അമ്പതിൽ ശിവദാസനാണ് (68) മരിച്ചത്. രാത്രി വൈകിയും ശിവദാസൻ വീട്ടിലെത്താതിരുന്നതിനെത്തുടർന്ന് നാട്ടുകാർ നടത്തിയ തിരച്ചിലിൽ വ്യാഴാഴ്ച രാവിലെയാണ് മൃതദേഹം കണ്ടെത്തിയത്. ഭാര്യയും മക്കളുമുണ്ട്. കൂലിപ്പണിയെടുത്തും പത്രവിതരണം നടത്തിയുമാണ് കുടുംബം പുലർത്തിയിരുന്നത്. മൃതദേഹം വൈക്കം താലൂക്ക് ആശുപത്രി മോർച്ചറിയിൽ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.