കോട്ടയം: യൂത്ത്ഫ്രണ്ട്-എം ജില്ല കമ്മിറ്റി നേതൃത്വത്തിൽ കുമരകം, തിരുവാർപ്പ് മേഖലകളിലെ ദുരിതബാധിതർക്ക് . സംസ്ഥാന പ്രസിഡൻറ് സജി മഞ്ഞക്കടമ്പിൽ ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡൻറ് പ്രസാദ് ഉരുളികുന്നം അധ്യക്ഷത വഹിച്ചു. അജിത് മുതിരമല, ഷാജി പുളിമൂടൻ, ജോയി സി. കാപ്പൻ, ബിജു പറപ്പള്ളി, ജിജോ വരിക്കമുണ്ട, റെജി ആറാക്കൽ, ഷൈൻ ജോസഫ്, റെക്സോൺ തിരുവാർപ്പ്, ഫെലിക്സ് വെളിയത്തുകുന്നേൽ, ശ്രീകാന്ത് എസ്. ബാബു, സിജോ പ്ലാത്തോട്ടം, ലിറ്റോ പാറേക്കാട്ടിൽ, ജാൻസ് വയലിക്കുന്നേൽ, ഷിനു പാലത്തുങ്കൽ, ഷിജോ ഗോപാലൻ, സോജൻ വിളങ്ങാട്ട്, കുര്യൻ വട്ടമല, സോജി ആയിലിക്കുന്നേൽ, റോഷൻ പുല്ലുകാല, അഖിൽ ഉള്ളംപള്ളി, ജയിൻ കുളങ്ങര തുടങ്ങിയവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.