പരിപാടികൾ ഇന്ന്​

കോട്ടയം നഗരസഭ ഒാഫിസ്: കോടിമതയിലേക്കുള്ള ബോട്ട് സർവിസ് പുനരാരംഭിക്കണമെന്ന് ആവശ്യപ്പെട്ട് ആക്ഷൻ കൗൺസിൽ നേതൃത്വത്തിൽ മാർച്ച് -രാവിലെ 11.00 കോട്ടയം ജില്ല പഞ്ചായത്ത് ഹാൾ: ജൈവവൈവിധ്യ ബോർഡ് സംഘടിപ്പിക്കുന്ന ഗൃഹചൈതന്യം പദ്ധതി ശിൽപശാല -രാവിലെ 10.00 കോട്ടയം ശാസ്ത്രി റോഡിലെ ഖാദി ഗ്രാമോദ്യോഗ് ഭവൻ: ചാസ് ഓണം-ബക്രീദ് മേള -രാവിലെ 10.00 കോട്ടയം ബസേലിയോസ് കോളജ്: പൊളിറ്റിക്കൽ സയൻസ് വിഭാഗം ആഭിമുഖ്യത്തിൽ സെമിനാർ -രാവിലെ 10.00 പാമ്പാടി റിട്രീറ്റ് സ​െൻറർ: ചേരമ സാംബവ ഡെവലപ്മ​െൻറ് സൊസൈറ്റിയുടെ സംസ്ഥാനതല പൊതുയോഗം -രാവിലെ 11.00 പാത്താമുട്ടം സ​െൻറ് ഗിറ്റ്സ് കോളജ് ഓഫ് അപ്ലൈഡ് സയൻസ്: ബിരുദാനന്തര ബിരുദ വിദ്യാരംഭ സമ്മേളനം -രാവിലെ 10.00
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.