കോട്ടയം: യമനിലെ ഭീകരില്‍നിന്ന് മോചിതനായശേഷം ഇന്ത്യയിലെത്തിയ ഫാ. ടോം ഉഴുന്നാലിലിനെ ഡൽഹി വിമാനത്താവളത്തില്‍ സ്വീകരിക്കാന്‍ ജോസ് കെ. മാണി എം.പിയും എത്തി. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വസതിയിലും വിദേശകാര്യമന്ത്രി സുഷമസ്വരാജിനെ ജവഹര്‍ഭവനിലെ ഓഫിസിലും ഫാ. ടോം ഉഴുന്നാലിലിനോടൊപ്പം സന്ദര്‍ശിച്ച് നന്ദിയും കടപ്പാടും അറിയിച്ചു. വൈദികെൻറ മോചനത്തിനായി പ്രാര്‍ഥിച്ച ലോകമെമ്പാടുമുള്ള മലയാളികൾക്ക് നന്ദി പറഞ്ഞു. ചിത്രം: KTG51 photos uzhunnali ഡൽഹിയിലെത്തിയ ഫാ. ടോം ഉഴുന്നാലിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി സംസാരിക്കുന്നു. കേന്ദ്രമന്ത്രി അൽഫോൻസ് കണ്ണന്താനം, ജോസ് കെ. മാണി എം.പി എന്നിവർ സമീപം
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.