ഫാ. ടോം ഉഴുന്നാലിൽ ബന്ധുക്കളുമായി ഫോണിൽ സംസാരിച്ചു

കോട്ടയം: ഭീകരരുടെ പിടിയിൽനിന്ന് മോചിതനായ . പാലാ രാമപുരത്തെ വീട്ടിലേക്ക് ബുധനാഴ്ച വൈകീട്ട് ആറിനാണ് ഫാ. ഉഴുന്നാലിലി​െൻറ ഫോൺ വിളി എത്തിയത്. എല്ലാവർക്കും നന്ദിയറിച്ച അദ്ദേഹം, തനിക്ക് കടുത്ത ആരോഗ്യപ്രശ്നങ്ങളൊന്നും ഇെല്ലന്നും സുരക്ഷിതനാണെന്നുമാണ് പറഞ്ഞത്. ഭീകരരുടെ തടവിൽ 18 മാസമായി കഴിഞ്ഞ ഫാ.ടോം മോചിതനായശേഷം ആദ്യമായാണ് കുടുംബാംഗങ്ങളെ ബന്ധപ്പെടുന്നത്. വത്തിക്കാനിലാണ് അദ്ദേഹമിപ്പോൾ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.