സോഫ്റ്റ് ബാൾ ചാമ്പ്യൻഷിപ്​: ജില്ല ടീമിനെ അഭിലാഷും അന്നമ്മയും നയിക്കും

പത്തനംതിട്ട: 22ാമത് സംസ്ഥാന സോഫ്റ്റ്ബാൾ ചാമ്പ്യൻഷിപ് എട്ടു മുതൽ 10വരെ കോഴിക്കോട്ട് നടക്കും. പുരുഷ വിഭാഗം ക്യാപ്റ്റനായി അഭിലാഷ് ശിവാനന്ദനും വനിത വിഭാഗം ക്യാപ്റ്റനായി അന്നമ്മ ഫിലിപ്പുമാണ് ജില്ലയിലെ ടീമിനെ നയിക്കുന്നത്. പുരുഷ ടീമി​െൻറ കോച്ച്‌ പി.ബി. കുഞ്ഞുമോനും വനിത വിഭാഗം കോച്ച്‌ സുമേഷ് മാത്യുവുമാണ്. ടീം മാനേജർ ഡോ. ശോശാമ്മ ജോൺ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.