രമേശ്​ ​െചന്നിത്തലയുടെ ഭാര്യമാതാവ്​ നിര്യാതയായി

TDD1-RAJAKUNJAMMA 78 തൊടുപുഴ: പ്രതിപക്ഷ നേതാവ് രമേശ് െചന്നിത്തലയുടെ ഭാര്യ അനിത രമേശി​െൻറ മാതാവ് രാജകുഞ്ഞമ്മ (78) നിര്യാതയായി. പരേതനായ നീലകണ്ഠൻ കർത്തയുടെ ഭാര്യയാണ്. വാർധക്യസഹജമായ അസുഖത്തെത്തുടർന്ന് ഏറെനാളായി ചികിത്സയിലായിരുന്നു. സംസ്കാരം വ്യാഴാഴ്ച വൈകീട്ട് മൂന്നിന് തൊടുപുഴ പടിഞ്ഞാറെ കോടിക്കുളം തേക്കനാൽ വീട്ടുവളപ്പിൽ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.