വൈദ്യുതി മുടങ്ങും

ചങ്ങനാശ്ശേരി: വൈദ്യുതി സെക്ഷന്‍ പരിധിയില്‍, കെ.എസ്.ആര്‍.ടി.സി, സെന്‍ട്രല്‍ ജങ്ഷന്‍ സംഗീത, കാവാലം നഗര്‍, ഈസ്റ്റ്- വെസ്റ്റ്, എസ്.ബി കോളജ്, ടൗണ്‍ ഹാള്‍ വേഴയ്ക്കാട് എന്നിവിടങ്ങളില്‍ ബുധനാഴ്ച രാവിലെ ഒമ്പത് മുതല്‍ വൈകീട്ട് ആറുവരെയും മഞ്ചാടിക്കര, മലേപ്പറമ്പ്, വാഴപ്പള്ളി അമ്പലം, വാര്യത്ത് കുളം, മതുമൂല, കല്‍ക്കുളത്തുകാവ്, ആണ്ടവന്‍, കോയിപ്പുറം എന്നിവിടങ്ങളില്‍ രാവിലെ ഒമ്പത് മുതല്‍ മൂന്നുവരെയും വൈദ്യുതി മുടങ്ങും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.