ചരമം

അന്നമ്മ മാത്യു പമ്പാവാലി: ചക്കനാട്ട് പരേതനായ സി.കെ. മാത്യുവി​െൻറ (എക്സ് മിലട്ടറി) ഭാര്യ അന്നമ്മ മാത്യു (87) നിര്യാതയായി. കുളത്തൂപ്പുഴ പുന്നമൂട്ടിൽ കുടുംബാംഗമാണ്. മക്കൾ: മേരിക്കുട്ടി, അന്നമ്മ, സാംകുട്ടി, ബാബു, ഷാജി (ഇവാഞ്ചലിസ്റ്റ് രാജസ്ഥാൻ). മരുമക്കൾ: തോമസ്, അച്ചൻകുഞ്ഞ്, മോളിക്കുട്ടി, റോസമ്മ, മിനി. സംസ്കാരം ശനിയാഴ്ച 2.30ന് തുലാപ്പള്ളി സ​െൻറ് തോമസ് മർത്തോമ പള്ളി സെമിത്തേരിയിൽ. കുഞ്ഞ് ആദിത്യപുരം: ചേനക്കാലായിൽ കുഞ്ഞ് (82) നിര്യാതനായി. ഭാര്യ: ഭവാനി. മക്കൾ: രാജപ്പൻ സി.കെ. (ജില്ല സഹകരണബാങ്ക് ഏറ്റുമാനൂർ), ബാബു, സാജു. മരുമക്കൾ: വല്ലി രാജപ്പൻ, ഓമന, ബേബി. സംസ്കാരം വെള്ളിയാഴ്ച നാലിന് വീട്ടുവളപ്പിൽ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.