ഈരാറ്റുപേട്ട: ചോലത്തടം ആലയ്ക്കപ്പറമ്പില്‍ പരേതനായ ജോസഫിെൻറ ഭാര്യ (കുട്ടിയമ്മ --92) നിര്യാതയായി. കൂട്ടക്കല്ല് തെക്കാത്ത് കുടുംബാംഗമാണ്. മക്കള്‍: ഇത്തമ്മ, ലീലാമ്മ, ബേബി, ആലീസ്. മരുമക്കള്‍: തോമസ് മാവിളംതറയില്‍ കൂട്ടിക്കല്‍, ജോയി മേക്കാട്ട് തീക്കോയി, മേരി നെല്ലുവേലില്‍ തലനാട്, ചെറിയാച്ചന്‍ മുന്തിരിങ്ങാട്ടുകുന്നേല്‍ ചേന്നാട്. സംസ്‌കാരം വെള്ളിയാഴ്ച 11ന് ചോലത്തടം സെൻറ് മേരീസ് പള്ളി സെമിത്തേരിയിൽ. രാഘവന്‍ തീക്കോയി: ആനിയിളപ്പ് കൊട്ടുകാപ്പള്ളില്‍ കെ.ആർ. രാഘവന്‍ (69) നിര്യാതനായി. ഭാര്യ: മരങ്ങാട്ടുപള്ളി മണ്ഡപത്തില്‍ അമ്മിണി. മക്കള്‍: ബീനമോള്‍, ബിജു. മരുമക്കള്‍: മോഹനന്‍(സൗദി), പുഷ്പ. സംസ്‌കാരം വെള്ളിയാഴ്ച രണ്ടിന് വീട്ടുവളപ്പില്‍
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.