ദേവസ്യ മത്തായി

ഞീഴൂർ: വന്നാട്ടുകുന്നേൽ ദേവസ്യ മത്തായി (69) നിര്യാതനായി. ഭാര്യ: വാക്കാട് പുല്ലാനി മലയിൽ കുടുംബാംഗം മേരി. മക്കൾ: റെജി, അജി, ബിന്ദു, സജിമോൻ, പരേതനായ ജോമോൻ, ജോബി. മരുമക്കൾ: ബാബു കോഴ, അനി വാക്കാട്, ബാബു കുറുമണ്ണ്, ജീവ ജോൺ കരിപ്പൂത്തട്ട്. സംസ്കാരം വെള്ളിയാഴ്ച രാവിലെ 10ന് കണക്കംചേരി ചെറുപുഷ്പ ദേവാലയ സെമിത്തേരിയിൽ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.