വിലാസിനി

ആയാംകുടി: തടത്തിൽ (മാളിയേക്കൽ) പരേതനായ രാഘവനാശാ​െൻറ ഭാര്യ (70) നിര്യാതയായി. മക്കൾ: സുഷമ, സുജാത, സുനിത, രാജേശ്വരി. മരുമക്കൾ: ശശിധരൻ കുമരകം, മോഹനൻ (േജ്യാത്സ്യൻ കുമരകം), വിജയകുമാർ (ആലുവ), റെനിൽ (പാലാ). സംസ്കാര വെള്ളിയാഴ്ച 10ന് വീട്ടുവളപ്പിൽ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.