ചരമം

അഡ്വ. എസ്. ഹസന്‍ കാഞ്ഞിരപ്പള്ളി: ആനിത്തോട്ടം മുതുകാട്ടില്‍ വീട്ടില്‍ അഡ്വ. എസ്. ഹസന്‍ (83) നിര്യാതനായി. ഭാര്യ: ജമീല ബീവി (റിട്ട. ടീച്ചര്‍). മക്കള്‍: ജിന്ന ഹസന്‍, ഷൈഫ ഹസന്‍. മരുമകന്‍: മുഹമ്മദ് താഹ (ഈരാറ്റുപേട്ട കാരക്കാട്ട്). ഖബറടക്കം ചൊവ്വാഴ്ച ഉച്ചക്ക് ഒന്നിന് നൈനാര്‍ പള്ളി ഖബര്‍സ്ഥാനില്‍. മുഹമ്മദ് റാവുത്തർ ഈരാറ്റുപേട്ട: തെക്കേക്കര വലിയ വീട്ടിൽ മുഹമ്മദ് റാവുത്തർ (87) നിര്യാതനായി. ഭാര്യ: തെക്കേക്കര വെള്ളാത്തോട്ടം കുടുബാംഗം ഖദീജ. മക്കൾ: ഫൈസൽ, സക്കീർ, ആഷിക്, സഫിയ, സൽമത്ത്, ലൈസി, ബീന, പരേതനായ ബഷീർ. മരുമക്കൾ: സെയ്തുമുഹമ്മദ്, ജമാൽ, സലിം, റംല, ഫാജിത, സജീന, അമീന. ഖബറടക്കം ചൊവ്വാഴ്ച ഒന്നിന് മുഹ്യിദ്ദീൻ പള്ളി ഖബർസ്ഥാനിൽ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.