മുട്ടാർ: പുത്തൻപുരക്കൽ- കാഞ്ഞൂപറമ്പിൽ പരേതനായ കെ.ടി. സ്കറിയയുടെ (കറിയാപ്പി സാർ, റിട്ട. അധ്യാപകൻ സെൻറ് ജോർജ് സ്കൂൾ മുട്ടാർ) ഭാര്യ (തങ്കമ്മ -77) നിര്യാതയായി. ഇത്തിത്താനം കണ്ണന്തറ കുടുംബാംഗമാണ്. മക്കൾ: ജെസി (ബംഗളൂരു), മേരിക്കുട്ടി (ബംഗളൂരു), റെജിമോൻ (ഭോപാൽ), സാബു (മുംെബെ), ജിമ്മി (അമേരിക്ക), ജിൻസി. മരുമക്കൾ: ദേവസ്യ തെക്കെ കണ്ണങ്കേരി, ബാബു പുതുപ്പറമ്പിൽ, റോസമ്മ ചക്കുളടത്ത്, ബെൻസി വലിയ വീട്ടിൽ, ടോം അറയ്ക്കപ്പറമ്പിൽ, ബെറ്റ്്്സി കിഴക്കേറ്റം. സംസ്കാരം ചൊവ്വാഴ്ച 11ന് മുട്ടാർ സെൻറ് ജോർജ് പഴയ പള്ളി സെമിത്തേരി കുടുംബകല്ലറയിൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.