അഞ്ചു ലിറ്റര്‍ വിദേശമദ്യം പിടികൂടി

തിരുവല്ല: വാഹനത്തില്‍ കൊണ്ടുപോയ അഞ്ചു ലിറ്റര്‍ വിദേശ മദ്യം പൊലീസ് പിടികൂടി. ഇരവിപേരൂര്‍ കോഴിമല കണത്താട്ടുവീട്ടില്‍ പ്രദീപാണ് (48) പിടിയിലായത്. തിങ്കളാഴ്ച ഉച്ചക്ക് വള്ളംകുളം കവലക്കു സമീപത്തുനിന്ന് പിടികൂടുകയായിരുന്നു. തിരുവല്ല പൊലീസ് കേസെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.