പൊന്‍കുന്നം: മര്‍ച്ചൻറ്സ് അസോസിയേഷനും തിരുവല്ല ബിലീവേഴ്‌സ് ചര്‍ച്ച് മെഡിക്കല്‍ കോളജും ചേര്‍ന്ന് പൊന്‍കുന്നത്ത് സൗജന്യ മെഗാ മെഡിക്കല്‍ ക്യാമ്പ് നടത്തി. നാനൂറിലേറെ പേര്‍ പരിശോധനയില്‍ പങ്കെടുത്തു. വിവിധ വിഭാഗങ്ങളില്‍ ഡോക്ടര്‍മാരുടെ സേവനം ലഭ്യമാക്കി പൊൻകുന്നം വ്യാപാരഭവനിൽ നടന്ന ക്യാമ്പിെൻറ ഉദ്ഘാടനം ഡോ. എന്‍. ജയരാജ് എം.എല്‍.എ നിർവഹിച്ചു. അസോസിയേഷന്‍ പ്രസിഡൻറ് ടോമി ഡൊമിനിക് അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി റെജി ജോര്‍ജ്, താലൂക്ക് പ്രസിഡൻറ് ജോസഫ് തോമസ്, ഹോസ്പിറ്റല്‍ ഹെല്‍ത്ത് കോ-ഓഡിനേറ്റര്‍ അവിര ചാക്കോ തുടങ്ങിയവര്‍ നേതൃത്വം നല്‍കി. പരിപാടികൾ ഇന്ന് കോട്ടയം പ്രസ് ക്ലബ് ഹാൾ: വിക്ടർ ജോർജ് അനുസ് മരണസമ്മേളനം ഉദ്ഘാടനം, മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി -രാവിലെ 11.00 കോട്ടയം: തിരുനക്കര ബാങ്ക് എംപ്ലോയീസ് ഹാൾ: ഡോക്ടർ ഓഫ് ഫാർമസി പോസ്റ്റ് ഗ്രാേജ്വറ്റ് സ്റ്റുഡൻറ്സ് ആൻഡ് പേരൻറസ് അസോസിയേഷെൻറ മേഖല സമ്മേളനം -രാവിലെ 10.00 കോട്ടയം പബ്ലിക് ലൈബ്രറി: ഓസ്േട്രലിയൻ അബോർജിനൽ പെയിൻറിങ് പ്രദർശനം -രാവിലെ 10.00 കോട്ടയം ഉൗട്ടി ലോഡ്ജ് ഹാൾ: ഇന്ത്യൻ നഴ്സ്സ് പേരൻറ്സ് അസോസിയേഷൻ താലൂക്ക് കമ്മിറ്റി വിദ്യാഭ്യാസ വായ്പ ഇളവ് ചർച്ച -രാവിലെ 11.00 കാരാപ്പുഴ മാർ ഗീവർഗീസ് മാർ ഗ്രിഗോറിയോസ് ഓർത്തഡോക്സ് പള്ളി: മാർത്തോമ ശ്ലീഹയുടെ ദുക്റാന പെരുന്നാൾ. കുർബാന -രാവിലെ 8.00 ചിങ്ങവനം ജേസീസ് ഹാൾ: ക്നാനായക്കാരുടെ സംഗമം -വൈകു. 4.30 കുമരകം: വടക്കുംകര സർവിസ് സഹകരണബാങ്ക് ഹാൾ: മഝ്യത്തൊഴിലാളി ഫെഡറേഷൻ ജില്ല ലീഡേഴ്സ് ക്യാമ്പ് -രാവിലെ 10.00 ചങ്ങനാശ്ശേരി പെരുന്ന കിഴക്ക് 257-ാം നമ്പര്‍ എന്‍.എസ്.എസ് കരയോഗം: ഹ്യൂമന്‍ റിസോഴ്‌സ് സെല്ലിെൻറ ആഭിമുഖ്യത്തില്‍ ജീവിതശൈലീരോഗം ക്ലാസ് -വൈകു. 3.00 പൊൻകുന്നം നരിയനാനി തത്ത്വമസി 5401-ാം നമ്പർ എൻ.എസ്.എസ് കരയോഗം: കുടുംബസംഗമം കൊപ്രാക്കളം കൃഷ്ണപ്രിയ ഭവനം -രാവിലെ 10.30 ളാക്കാട്ടൂർ എം.ജി.എം.സ്‌കൂൾ ഓഡിറ്റോറിയം: എൻ.എസ്.എസ് 332-ാം നമ്പർ കരയോഗം: കുടുംബസംഗമം -രാവിലെ 10.00 പനമറ്റം വെളിയന്നൂർ ദേശാഭിമാനി വായനശാല: തലമുറകളുടെ സംഗമം -ഉച്ച. 2.00
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.