സുലൈമാൻ

വണ്ടിപ്പെരിയാർ: പെരിയാർ ചുരക്കുളം അമ്പത്തിഒമ്പതാം മൈൽ പുതുവലിൽ ബിസ്മില്ല മൻസിലിൽ (82) നിര്യാതനായി. ആദ്യകാല കെ.എസ്.കെ.ടി.യു പശുമല മേഖല കമ്മിറ്റി അംഗമാണ്. ഭാര്യ: സുബൈദ. മകൻ: ഇസ്മായിൽ. മരുമകൾ: ഷാഹിദ. ഖബറടക്കം ബുധനാഴ്ച പത്തിന് വണ്ടിപ്പെരിയാർ മസ്ജിദുന്നൂർ ഖബർസ്ഥാനിൽ. മാത്യു മൂലമറ്റം: മൂലമറ്റത്തെ ആദ്യകാല വ്യാപാരി കുമ്പുങ്കൽ മാത്യു ജോസഫ് (77) നിര്യാതനായി. ഭാര്യ: മേരി. മക്കൾ: ലീന (ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് അംഗം), ലീനു, ലിജ. മരുമക്കൾ: അഗസ്റ്റിൻ വടക്കേപറമ്പിൽ, ജാൻസി പുല്ലുവേലിക്കകത്ത്, ബെന്നി പറമ്പിൽ. സംസ്‌കാരം ബുധനാഴ്ച പത്തിന് മൂലമറ്റം സ​െൻറ് ജോർജ് ഫൊറോന പള്ളി സെമിത്തേരിയിൽ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.