വ്യോമസേന ഹെലികോപ്​ടർ കാണാതായി

ഇറ്റനഗർ: വെള്ളപ്പൊക്ക ദുരിതാശ്വാസ പ്രവർത്തനത്തിനിടെ . അരുണാചൽ പ്രദേശിലെ പാപുംപാരെ ജില്ലയിലെ സഗാലിയിലാണ് ചൊവ്വാഴ്ച വൈകീട്ട് 3.50 ഒാടെ അഡ്വാൻസ്ഡ് ലൈറ്റ് ഹെലികോപ്ടർ കാണാതായതെന്ന് പ്രതിരോധ വകുപ്പ് പി.ആർ.ഒ െലഫ്. കേണൽ സംബിത് ഘോഷ് അറിയിച്ചു. പൈലറ്റടക്കം മൂന്നു പേരാണ് ഹെലികോപ്ടറിലുണ്ടായിരുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.