ത്രേസ്യാമ്മ കുറവിലങ്ങാട്: തൊണ്ടാംകുഴിയിൽ പരേതനായ കുരുവിള ജോസഫിെൻറ (കൊച്ചേപ്പ്) ഭാര്യ ത്രേസ്യാമ്മ (99) നിര്യാതയായി. തലയോലപ്പറമ്പ് കുറ്റിപ്പുറം കുടുംബാംഗമാണ്. മക്കൾ: അന്നമ്മ വർഗീസ്, കുര്യൻ, മേരി, എൽസമ്മ, ജോർജ് (യു.എസ്.എ), ജോസഫ് (ദുബൈ), പരേതനായ ഉലഹന്നാൻ (എച്ച്.എൻ.എൽ), ബേബി ജോസഫ് (കാനഡ), ടോമി ജോസഫ് (റബർ മാർക്കറ്റിങ് ഫെഡറേഷൻ ചേനപ്പാടി). മരുമക്കൾ: പരേതനായ കെ.വി. വർഗീസ് (റിട്ട. പ്രിൻസിപ്പൽ ഗവ. എച്ച്.എസ്.എസ് കാഞ്ഞിരപ്പള്ളി), ലിസമ്മ മുതലക്കോടം, അഗസ്റ്റ്യൻ റാത്തപ്പിള്ളി, കുര്യച്ചൻ മണ്ണക്കനാട്, ആനി കുമ്പനാട്, നീമ കുറവിലങ്ങാട്, മേരിക്കുട്ടി കുറവിലങ്ങാട്, മീന ആലുവ, സിൽസി ഇലഞ്ഞി. സംസ്കാരം വ്യാഴാഴ്ച മൂന്നിന് കുറവിലങ്ങാട് മർത്തമറിയം ഫൊറോന പള്ളി സെമിത്തേരിയിൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.