ചരമം

ദേവകിയമ്മ കോഴഞ്ചേരി: ആറന്മുള ഗോപനിവാസിൽ (ചെല്ലിമലയിൽ) പി.ജി. ഗോപാലന്‍ നായരുടെ ഭാര്യ ദേവകിയമ്മ (84) നിര്യാതയായി. മക്കൾ: -രാധ ജി. നായർ, സോമശേഖരന്‍ നായർ, സി.ജി. ഉപേന്ദ്രനാഥ്, സി.ജി. രാജേന്ദ്രൻ. മരുമക്കള്‍:- പരേതനായ ഗോപാലകൃഷ്ണന്‍ നായർ, കനകമ്മ, അംബികാനാഥ്, വിദ്യ നായർ. സംസ്‌കാരം പിന്നീട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.