ചരമം

ചന്ദ്രാംഗദപണിക്കർ തിരുവല്ല: വെൺപാല പുളിക്കത്തറ തുണ്ടിയിൽ ചന്ദ്രാംഗദപണിക്കർ (75) നിര്യാതനായി. എസ്.എൻ.ഡി.പി യോഗം വെൺപാല 1010-ാം ശാഖ മുൻ സെക്രട്ടറിയാണ്. ഭാര്യ: ശാന്തമ്മ. മക്കൾ: ലീന സി. പണിക്കർ, ലത സി. പണിക്കർ, ലിജി സി. പണിക്കർ. മരുമക്കൾ: പ്രേംകുമാർ, സന്തോഷ് ലക്ഷ്മണൻ, രഞ്ജിത്ത് രാമചന്ദ്രൻ. സംസ്കാരം ബുധനാഴ്ച രണ്ടിന് വീട്ടുവളപ്പിൽ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.