ചരമം

തങ്കമ്മ തിടനാട്: തണ്ണീനാവാതിൽ പെരുമ്പാറയിൽ തങ്കമ്മ കുഞ്ഞ് (60) നിര്യാതയായി. ഭർത്താവ്: കുഞ്ഞ്. മക്കൾ: സുനിൽകുമാർ, അനിൽകുമാർ, ബിനു, ബിന്ദു, ലിനു. മരുമക്കൾ: സുജാത, അമ്പിളി, പ്രിയ, ഷിബു, ബിനു. സംസ്കാരം തിങ്കളാഴ്ച മൂന്നിന് വീട്ടുവളപ്പിൽ. സംസ്കാരം നാളെ കല്ലൂപ്പാറ: തിരുവല്ല മാക്ഫാസ്റ്റ് കോളജ് ഉദ്യോഗസ്ഥൻ കടമാൻകുളം ഇടയനാട്ട് എ.ഒ. ഉമ്മ​െൻറ (ബാബു -65) സംസ്കാരം ചൊവ്വാഴ്ച 12ന് സ​െൻറ് ജോർജ് ഒാർത്തഡോക്സ് പള്ളി സെമിത്തേരിയിൽ നടക്കും. ഭാര്യ: ചെന്നിത്തല കാരാച്ചേരിൽ കുടുംബാംഗം ലില്ലിക്കുട്ടി. മക്കൾ: സ്വപ്ന, സൗമ്യ. മരുമക്കൾ: ജജി പി. കുരുവിള പള്ളത്തുശേരിൽ, കല്ലൂപ്പാറ, എം.എ. തോമസ് മടയിൽ, നിരണം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.