ചരമം

പി.സി. ജോർജ് കീഴ്വായ്പൂര്: പയറ്റുകാലായിൽ പി.സി. ജോർജ് (റിട്ട. നേപ്പാൾ ഗവ. ഒാവർസിയർ -94) നിര്യാതനായി. ഭാര്യ: മല്ലപ്പള്ളി പനച്ചിക്കൽ പുറത്തൂട്ട് കുടുംബാംഗം മേരി. മക്കൾ: ഡോ. ജേക്കബ് ജോർജ് (ചെങ്ങന്നൂർ ക്രിസ്ത്യൻ കോളജ് പ്രിൻസിപ്പൽ, മാർത്തോമ സഭ മുൻ ട്രസ്റ്റി), ആനിയമ്മ, ആലീസ് (റിട്ട. ഹെഡ്മിസ്ട്രസ്, എം.ടി എൽ.പി.എസ് വെള്ളിയറടി). മരുമക്കൾ: ഷീബ (ഹെഡ്മിസ്ട്രസ് മാർത്തോമ ഹയർ സെക്കൻഡറി സ്കൂൾ, പത്തനംതിട്ട), സി.എം. ജോയി ചുട്ടിപ്പറമ്പിൽ കാവുംഭാഗം, രാജൻ മാത്യു (മല്ലപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് മുൻ വൈസ് പ്രസിഡൻറ്). സംസ്കാരം പിന്നീട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.