11 വയസ്സുകാരിയെ പീഡിപ്പിച്ച 58കാരൻ പിടിയിൽ

ചിങ്ങവനം :. ചിങ്ങവനം ചോഴിയാക്കാട് വടക്കേതില്‍ ബാബുവാണ്(58) അറസ്റ്റിലായത്. കഴിഞ്ഞ ആറു മാസമായി പെൺകുട്ടിയെ ഇയാൾ പീഡിപ്പിച്ചുവരുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. മാതാപിതാക്കളുടെ പരാതിയിലാണ് അറസ്റ്റ്. വാറൻറ് പ്രതികൾ അറസ്റ്റിൽ കോട്ടയം: വാറൻറ് പ്രതികളെ കണ്ടെത്താനായി ജില്ലയിൽ പൊലീസ് നടത്തിയ പ്രത്യേക പരിശോധനയിൽ 140 പേർ അറസ്റ്റിൽ. ലോഡ്ജുകളിലും വീടുകളിലുമായായിരുന്നു തിരച്ചിൽ. വാഹനപരിശോധനയിൽ അശ്രദ്ധമായും അപകടകരമായും വാഹനം ഒാടിച്ചതിന് ഒമ്പതു പേര്‍ക്കെതിരെയും അമിതവേഗത്തില്‍ വാഹനം ഒാടിച്ച 94 ഡ്രൈവര്‍മാര്‍ക്കെതിരെയും കേസെടുത്തു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.