മോദിക്ക്​ എങ്ങനെ മുത്തലാഖ്​​ വിധിയെ സ്വാഗതം ചെയ്യാനാകും ^പി. മോഹൻ രാജ്

മോദിക്ക് എങ്ങനെ മുത്തലാഖ് വിധിയെ സ്വാഗതം ചെയ്യാനാകും -പി. മോഹൻ രാജ് പത്തനംതിട്ട: വളരെ ചെറുപ്പത്തിലെ ഏകപക്ഷീയമായി തലാഖ് ചൊല്ലി ഭാര്യയെ പറഞ്ഞുവിട്ട പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ഏങ്ങനെ മുത്തലാഖിനെ ചരിത്രപരമായ വിധിയെന്ന് വിശേഷിപ്പിക്കാൻ കഴിയുമെന്ന് മുൻ ഡി.സി.സി പ്രസിഡൻറ് പി. മോഹൻ രാജ് പ്രസ്താവനയിൽ ചോദിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.