കഞ്ചാവുമായി പിടിയിൽ

കോട്ടയം: കഞ്ചാവുമായി വൈക്കത്ത് രണ്ടുപേർ അറസ്റ്റിൽ. തലയാഴം പള്ളിയാട് കാട്ടിശ്ശേരിയിൽ കോളനിയിൽ മനു (25), തോട്ടകം തലപ്പള്ളിൽ ഗോപു (23) എന്നിവരാണ് പിടിയിലായത്. മനുവിനെ വൈക്കം ബോട്ട്ജെട്ടി ഭാഗത്തുനിന്നും ഗോപുവിനെ വൈക്കം പ്രൈവറ്റ് ബസ് സ്റ്റാൻഡ് ഭാഗത്തുനിന്നുമാണ് അറസ്റ്റ് ചെയ്തത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.