മൊബൈൽ ഫോണിൽ സംസാരിച്ചു​െകാണ്ട്​ പോകുന്നതിനിടെ യുവാവിന്​ ​െട്രയിനിടിച്ച്​ ഗുരുതരപരിക്ക്​

കോട്ടയം: മൊബൈൽ ഫോണിൽ സംസാരിച്ചുെകാണ്ട് റെയിൽ പാളത്തിലൂടെ നടക്കുന്നതിനിടെ യുവാവിനു െട്രയിനിടിച്ച് ഗുരുതരപരിക്ക്. തിരുവനന്തപുരം സ്വദേശി വിനോദിനാണ് (27) പരിക്കേറ്റത്. ഗുരുതര പരിക്കേറ്റ ഇയാളെ മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. തലക്കാണ് പരിക്ക്. തുരുത്തി ഇത്തിത്താനം ഇളങ്കാവ് ക്ഷേത്രത്തിനു സമീപത്തെ റെയിൽ ട്രാക്കിലൂടെ മൊബൈലിൽ സംസാരിച്ചുപോകുേമ്പാഴായിരുന്നു അപകടം. ഞായറാഴ്ച വൈകീട്ട് നാലിനായിരുന്നു സംഭവം. ചങ്ങനാശ്ശേരി: വൈദ്യുതി സെക്ഷൻ പരിധിയിൽ കടമാഞ്ചിറ, ചൂളപ്പടി, പാറേൽപള്ളി, റിലയൻസ്, എസ്.ബി സ്കൂൾ എന്നിവിടങ്ങളിൽ തിങ്കളാഴ്ച രാവിലെ 10 മുതൽ വൈകുന്നേരം ആറുവരെ വൈദ്യുതി മുടങ്ങും
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.