കരുനാഗപ്പള്ളി: നഗരസഭയില്‍ ഇരുമുന്നണികളുടെയും സ്ഥാനാര്‍ഥിപ്പട്ടികയായി. ചൊവ്വാഴ്ച മുതല്‍ പത്രിക സമര്‍പ്പണം തുടങ്ങി. 35 സീറ്റില്‍ സി.പി.എമ്മിന് 21, സി.പി.ഐക്ക് 11, ജെ.എസ്.എസിന് (ഗൗരിയമ്മ) ഒന്ന്. എം.സി.പി.ഐ (യു- ചെറിയാന്‍ വിഭാഗം) ഒന്ന് എന്നിങ്ങനെയാണ് സീറ്റ് വിഭജനം. യു.ഡി.എഫില്‍ കോണ്‍ഗ്രസിന് 28 ഉം മുസ്ലിംലീഗിന് മൂന്നും ആര്‍.എസ്.പിക്ക് മൂന്നും ജനതാദള്‍ (യു) വിന് ഒന്നും സീറ്റുകളാണ് നല്‍കിയിട്ടുള്ളത്. യു.ഡി.എഫിനോടൊപ്പമുള്ള ജെ.എസ്.എസ് രാജന്‍ ബാബു വിഭാഗം സീറ്റ് നല്‍കാത്തതില്‍ പ്രതിഷേധിച്ച് ഒറ്റക്ക് മത്സരിക്കും. കോണ്‍ഗ്രസിലെ സ്ഥാനാര്‍ഥികള്‍ ഒന്നാം ഡിവിഷനില്‍ എം. ശിവരാമന്‍, രണ്ടില്‍ ആശാ അനില്‍, മൂന്ന് ബേബി ജെസീന, നാലില്‍ ശോഭാസജീവന്‍, അഞ്ചില്‍ ശശികല, ആറ് ദീപ്തി, ഏഴ് അനീഷ് മുട്ടാണിശ്ശേരി, എട്ട് ഷൈനി, ഒമ്പത് സനില്‍കുമാര്‍, 11 മെഹര്‍ ഹമീദ്, 12 ഗോപിനാഥപണിക്കര്‍, 14 സുധാകുമാരിഅമ്മ, 15. രതീദേവി, 16 രാധാമണി, 17 രതീഷ് പട്ടശ്ശേരി, 18 മോഹന്‍ദാസ്, 19 തമ്പാന്‍, 20 പ്രീതിമോന്‍, 21 ശകുന്തള അമ്മവീട്, 22 എച്ച്. സലീം, 23 സാബു, 24 മുനമ്പത്ത് ഗഫൂര്‍, 26 ഉണ്ണികൃഷ്ണന്‍, 27 ചിത്രലേഖ, 28 എം.കെ. വിജഭാനു, 29 ഷൈലാ സത്താര്‍, 30 ശോഭ ജഗദപ്പന്‍ 35 സുനിത സലിംകുമാര്‍. മുസ്ലിം ലീഗ് സ്ഥാനാര്‍ഥികള്‍: 25ല്‍ അമ്പുവിള ലത്തീഫ്, 31ല്‍ നാസറുദ്ദീന്‍ അമ്പീത്തറ, 32 സലീന. ആര്‍.എസ്.പി 10 ാം ഡിവിഷനില്‍ ശക്തികുമാറും 33ല്‍ രാജി അനില്‍, 34ല്‍ പ്രീത അജയന്‍. എല്‍.ഡി.എഫ് സ്ഥാനാര്‍ഥികള്‍: 1.പി. ശിവരാജന്‍ ,രമണിയമ്മ നാലാം ഡിവിഷന്‍, അഞ്ച് സുബൈദാ കുഞ്ഞുമോന്‍, ആറ് രമ, ഏഴ് രവീന്ദ്രന്‍പിള്ള, എട്ട് സുപ്രഭ പ്രസന്നന്‍, ഒമ്പത് നാസിം, 10 പി.സി. സരുണ്‍, 11ല്‍ ജുബൈരി, 12 നിസാം ബായി, 13 ശിവപ്രസാദ്, 14 അജിതകുമാരി, 15 വിജയന്‍പിള്ള, 16 വിജയമ്മലാലി, 17 എന്‍.സി. ശ്രീകുമാര്‍, 18. ദീപക് അനന്തന്‍, 19 അലക്സ് ജോര്‍ജ്, 20 സീന, 21 വസുമതി രാധാകൃഷ്ണന്‍, 23 അശോകന്‍, 24 ഉത്തമന്‍, 25 ഷംസുദ്ദീന്‍കുഞ്ഞ്, 26 സന്തോഷ്, 27 ശോഭന പ്രസന്നന്‍, 28 കെ. സുഗതന്‍, 29 ഷക്കീന സലാം, 30 ബിന്ദു മുരളി, 31 അസ്ലം, 32 സീനത്ത്, 33 സുജി, 35 സരിത ഉത്തമന്‍ എന്നിവരാണ് സി.പി.എം സി.പി.ഐ സ്ഥാനാര്‍ഥികള്‍. 22ാം ഡിവിഷനില്‍ ജെ.എസ്.എസിലെ അനില്‍കുമാറും 34 ാം ഡിവിഷനില്‍ (ഗൗരിയമ്മ) എം.സി.പി.ഐ (യു) വിലെ മഞ്ചുവുമാണ് സ്ഥാനാര്‍ഥികള്‍. ഇതുവരെ കരുനാഗപ്പള്ളി നഗരസഭയില്‍ ഇടത് വലത് മുന്നണി, ബി.ജെ.പി, എസ്.ഡി.പി.ഐ, വെല്‍ഫെയര്‍ പാര്‍ട്ടി, സ്വതന്ത്ര സ്ഥാനാര്‍ഥികള്‍ ഉള്‍പ്പെടെ 40 സ്ഥാനാര്‍ഥികളാണ് നാമനിര്‍ദേശപത്രിക സമര്‍പ്പിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.