Posted On
date_range Updated On
date_range ചരമം: വി.എ.അബുബക്കർ
കൊച്ചി: സി.പി.ഐ(എം) ജില്ലാ കമ്മിറ്റി അംഗവും ജി.സി.ഡി.എ ചെയർമാനുമായ വി.സലീമിെൻറ പിതാവ് ആലുവ ടൗൺ കുന്നുംപുറം വലിയകത്ത് വീട്ടിൽ വി.എ.അബുബക്കർ (76) നിര്യാതനായി.
കബറടക്കം ഇന്ന് 5 മണിക്ക് ആലുവ മുസ്ലിം പള്ളി ഖബർസ്ഥാനിൽ ഭാര്യ: ഹസീന മക്കൾ: ഷഹാബുദ്ധീൻ, അമീറുദ്ധീൻ ,വി.സലിം ,ബിബിജാൻ. മരുമക്കൾ: ഷഫീക്ക് ഫസീല ,ജെബിൻ, അസ്മ, പ്രീമിയർ ടയേഴ്സ് മുൻ ജീവനക്കാരനായിരുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.