സി.ഐയുടെ സസ്പെൻഷൻ ഹൈകോടതി റദ്ദാക്കി

കൊച്ചി: ഹൈകോടതി സിംഗിൾ ബെഞ്ച് ഉത്തരവിനെ തുടർന്ന് മുൻ സി.ഐ എൻ.ജി. ശ്രീമോനെ സസ്പെൻഡ് ചെയ്ത നടപടി ഡിവിഷൻ ബെഞ്ച് റദ്ദാക്കി. അതേസമയം, വകുപ്പുതല അച്ചടക്ക സമിതിക്ക് സി.ഐക്കെതിരെ നടപടിയെടുക്കാമെന്നും മൂന്നുമാസത്തിനുള്ളിൽ നിയമപരമായി നടപടിയെടുക്കണമെന്നും ജസ്റ്റിസ് എ. എം. ഷഫീഖ്, ജസ്റ്റിസ് പി. ഗോപിനാഥ് എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ചിൻെറ ഉത്തരവിൽ വ്യക്തമാക്കി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.