പിറവം: ഓൺലൈൻ സൗകര്യമില്ലാത്ത കുട്ടികൾക്ക് കക്കാട് യു.പി സ്‌കൂളിൽ വിവിധ സംഘടനകളും വിരമിച്ച അധ്യാപകരും ചേർന്ന് ടി.വികൾ സംഭാവന നൽകി. നഗരസഭ ചെയർമാൻ സാബു കെ. ജേക്കബ് ഉദ്‌ഘാടനം നിർവഹിച്ചു. വാർഡ് കൗൺസിലർ ഷൈബി രാജു, തമ്പി പുതുവാക്കുന്നേൽ, ജിൽസ് പെരിയപ്പുറം, പി.കെ. രാധാകൃഷ്ണൻ തുടങ്ങിയവർ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.