മസ്ജിദി​െൻറ ഭണ്ഡാരം കുത്തിത്തുറന്ന് മോഷണം

മസ്ജിദിൻെറ ഭണ്ഡാരം കുത്തിത്തുറന്ന് മോഷണം വൈപ്പിന്‍: എടവനക്കാട്, മുനമ്പം ജുമാ മസ്ജിദുകളുടെ ഭണ്ഡാരം കുത്തിത്തുറന്ന് മോഷണം. എടവനക്കാട് ചാത്തങ്ങാട് ബീച്ച് ബദ്രിയ ജുമാമസ്ജിദ്, മുനമ്പം മഹല്ല് ജുമാമസ്ജിദ് എന്നിവിടങ്ങളിലെ ഭണ്ഡാരം കുത്തിപ്പൊളിച്ചാണ് മോഷണം. ഭാരവാഹികള്‍ പൊലീസിൽ പരാതി നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.