എടവനക്കാട്: എല്ലാ വിദ്യാർഥികൾക്കും ഓൺലൈൻ സൗകര്യം അടിയന്തരമായി ഒരുക്കണമെന്നാവശ്യപ്പെട്ട് വൈപ്പിൻ, പള്ളിപ്പുറം ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തിൽ എ.ഇ. ഓഫിസിനുമുന്നിൽ ധർണ നടത്തി. ഡി.സി.സി സെക്രട്ടറി എം.ജെ. ടോമി ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡൻറ് വി.എസ്. സോളിരാജ് അധ്യക്ഷത വഹിച്ചു. കെ.ജി. ഡോണോ, സെക്രട്ടറി സി.ഡി. ദേശികൻ, ടി.എ. ജോസഫ്, ബിനുരാജ് പരമേശ്വരൻ, എം.എം. പ്രമുഖൻ, അഡ്വ. പി.ജെ. ജസ്റ്റിൻ, സിനോജ്കുമാർ, എൻ.എം. നൗഷാദ്, കെ.കെ. രാജൻ, എ.കെ. സരസൻ, എ.എസ്. ബർണാഡ്, ജോസി വൈപ്പിൻ, വി.എം. സഗീർ, സി.ആർ. സുനിൽ, അഗസ്റ്റിൻ മണ്ടോത്ത്, പി.കെ. രാജു എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.