പറവൂർ താലൂക്ക് ആശുപത്രി ശുചീകരിച്ചു

പറവൂർ: വെൽഫെയർ പാർട്ടി മണ്ഡലം കമ്മിറ്റി . നാട് കാക്കാൻ കൈകോർക്കുക എന്ന സംസ്ഥാന കാമ്പയിൻെറ ഭാഗമായാണ് പ്രവർത്തനം. ജില്ല പ്രസിഡൻറ് ജ്യോതിദാസ് പറവൂർ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡൻറ് എം.കെ. ജമാലുദ്ദീൻ അധ്യക്ഷത വഹിച്ചു. ആശുപത്രി സൂപ്രണ്ട് ഡോ. പി.എസ്. റോസമ്മ, സ്റ്റാഫ് നഴ്സുമാരായ ലീലാമ്മ, എൽസി, കൺവീനർ കെ.എസ്. മജീദ് എന്നിവർ സംസാരിച്ചു. കോട്ടുവള്ളി പഞ്ചായത്ത് പ്രസിഡൻറ് എം.യു. ഹാഷിം, മണ്ഡലം സെക്രട്ടറിമാരായ രാജൻ മുട്ടിനകം, പി.എം. നാസറുദ്ദീൻ, നൗഫൽ, മജീദ്, സൗദ വാണിയക്കാട് എന്നിവർ നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.