ലോക്ഡൗൺ ലംഘിച്ചതിന്​ 36 കേസുകൾ

ആലുവ: ലോക്ഡൗൺ ലംഘിച്ചതുമായി ബന്ധപ്പെട്ട് റൂറൽ ജില്ലയിൽ ഞായറാഴ്ച 36 കേസുകൾ രജിസ്റ്റർ ചെയ്തു. 13 പേരെ അറസ്റ്റ് ചെയ്തു. 18 വാഹനങ്ങൾ പിടിച്ചെടുത്തു. മാസ്ക് ധരിക്കാത്ത ഒൻപത് പേർക്കെതിരെ കേസെടുത്തു. ഇതുവരെ 13,002 കേസുകളിൽ നിന്നായി 11,553 പേരെ അറസ്റ്റ് ചെയ്തു. 6713 വാഹനങ്ങൾ കണ്ടുകെട്ടി. വൈദ്യുതി മുടങ്ങും ആലുവ: ടൗൺ സെക്ഷൻ പരിധിയിലെ പമ്പ് കവല, എൻ.ജി.ഒ ക്വാർട്ടേഴ്സ്, മാത, റെയിൽവേ സ്‌റ്റേഷൻ, ടൗൺ ഹാൾ എന്നിവിടങ്ങളിൽ തിങ്കളാഴ്ച രാവിലെ ഒമ്പതുമുതൽ വൈകീട്ട് അഞ്ചു വരെ വൈദ്യുതി മുടങ്ങും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.