നിരീക്ഷണ കാമറകൾ സ്ഥാപിച്ചു

കൂത്താട്ടുകുളം: ചെള്ളയ്ക്കപ്പടി സെൻട്രൽ െറസിഡൻറ്സ് അസോസിയേഷനും കൂത്താട്ടുകുളം ജനമൈത്രി പൊലീസും ചേർന്ന് . കൂത്താട്ടുകുളം വനിത എസ്.ഐ എസ്.എൻ. ഷീല ഉദ്ഘാടനം ചെയ്തു. അസോസിയേഷൻ പ്രസിഡൻറ് സജി കുട്ടപ്പൻ അധ്യക്ഷത വഹിച്ചു. മേഖല െറസിഡൻറ്സ് അസോസിയേഷൻ പ്രസിഡൻറ് ബേബി ആലുങ്കൽ, ജയ്സൺ മാത്യു, ജനമൈത്രി സുരക്ഷ സമിതി കൺവീനർ പി.സി. മർക്കോസ്, ഇ.എം. മർക്കോസ്, അബ്രഹം തോമസ്, അന്നമ്മ,ബാബു വർഗീസ് തുടങ്ങിയവർ പങ്കെടുത്തു. അസോസിയേഷൻ സെക്രട്ടറി ബിജോ പൗലോസ് സ്വാഗതവും ട്രഷറർ എബി പോൾ നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.