സ്വർണക്കടയിലെ മോഷണം: ഒരാൾ പിടിയിൽ

ആലപ്പുഴ: സ്വർണക്കടയിൽ മോഷണം നടത്തിയ ആൾ പിടിയിൽ. മാടപ്പള്ളി പുതുപള്ളിൽ വീട്ടിൽ ജോസഫ് മാത്യുവാണ് (56) പിടിയിലായത്. വെള്ളിയാഴ്ച ഉച്ചയോടെ നഗരത്തിലെ എ.വി.ജെ ജ്വല്ലറിയിലാണ് മോഷണം നടന്നത്. കടയിൽ എത്തിയ ഇയാൾ 20 ഗ്രാമിൻെറ 15 ആഭരണം മോഷ്ടിക്കുകയായിരുന്നു. ജ്വല്ലറി ഉടമ നൽകിയ പരാതിയെത്തുടർന്ന് നോർത്ത് പൊലീസ് ഞായറാഴ്ച ഇയാളെ പിടികൂടി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.