കേരള വാഴ്​സിറ്റി വാർത്തകൾ

പരീക്ഷ കേന്ദ്രം തിരുവനന്തപുരം: ജൂൺ എട്ടിന് ആരംഭിക്കുന്ന ബി.കോം എസ്.ഡി.ഇ പരീക്ഷകൾക്ക് രജിസ്റ്റർ നമ്പർ 852172143, 816171004 മുതൽ 816171447 വരെയുള്ള വിദ്യാർഥികൾ കാർമൽ കോളജ്, മുഹമ്മയിൽ പരീക്ഷ എഴുതണം. കാർമൽ കോളജ് ഓഫ് എൻജിനീയറിങ്, പുന്നപ്ര പരീക്ഷ കേന്ദ്രമല്ല.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.