കോവിഡ്: മലയാളി അജ്മാനിൽ മരിച്ചു

(APG DEVARAJAN 63) മാവേലിക്കര: കോവിഡ് ബാധിച്ച് മലയാളി അജ്മാനിൽ മരിച്ചു. മാങ്കാംകുഴി ശ്രീകൃഷ്ണ ഭവനം പരേതനായ എസ്. കൃഷ്ണനാശാൻെറ മകൻ കെ. ദേവരാജനാണ് (63) ശനിയാഴ്ച മരിച്ചത്. അറുന്നൂറ്റിമംഗലം കുഴിപ്പറമ്പിൽ കുടുംബാംഗമാണ്. വർഷങ്ങളായി കുടുംബസമേതം ഗൾഫിലായിരുന്ന ഇവർ, കഴിഞ്ഞ ജൂലൈയിൽ മകൻെറ വിവാഹത്തിന് നാട്ടിലെത്തിയിരുന്നു. ഭാര്യ: ഷീല. മക്കൾ: സ്നേഹ, രഞ്ജിത്. മരുമക്കൾ: ഷിനു, പ്രശാന്തി (എല്ലാവരും അജ്മാൻ).
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.