ദേവാലയങ്ങളിൽ സർക്കാർ നിർദേശങ്ങൾ പാലിക്കണം -കത്തോലിക്ക മെത്രാൻസമിതി

കൊച്ചി: ചൊവ്വാഴ്ച മുതൽ ദേവാലയങ്ങൾ തുറക്കുേമ്പാൾ കേന്ദ്ര-സംസ്ഥാന സർക്കാറുകളുടെ നിർദേശങ്ങൾ പാലിക്കണമെന്ന് കേരള കത്തോലിക്ക മെത്രാൻസമിതി. വിശുദ്ധകർമങ്ങൾ നടത്താൻ സഭ നൽകിയ നിർദേശങ്ങൾ കൃത്യമായി പാലിക്കണമെന്നും കോവിഡ് സമൂഹവ്യാപനം തടയാൻ മുൻകരുതലുകൾ കൈക്കൊള്ളണമെന്നും വാർത്തക്കുറിപ്പിൽ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.