ചില മസ്ജിദുകള്‍ തല്‍ക്കാലം തുറക്കില്ല

പെരുമ്പാവൂര്‍: കോവിഡ് വ്യാപനം ആശങ്കയോടെ തുടരുന്ന സാഹചര്യത്തില്‍ മേഖലയിലെ ചില മസ്ജിദുകള്‍ തല്‍ക്കാലം തുറക്കേണ്ടതില്ലെന്ന് കേരള മുസ്ലിം മഹല്ല് അസോസിയേഷന്‍ കുന്നത്തുനാട് താലൂക്ക് തീരുമാനിച്ചു. അപരിചിതരും യാത്രക്കാരും ക്രമാതീതമായി എത്തുന്ന ടൗണ്‍ ജുമാ മസ്ജിദ്, മക്ക മസ്ജിദ്, മദീന മസ്ജിദ് ഉള്‍പ്പെടെയുള്ളവയാണ് അടച്ചിടാന്‍ തീരുമാനിച്ചതെന്ന് ഓര്‍ഗനൈസിങ് സെക്രട്ടറി എം.എം. റസാക്ക് അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.