തോപ്പിൽ ആ​േൻറായെ ആദരിച്ചു

കളമശ്ശേരി: 80ാം പിറന്നാളിൽ ഗായകൻ തോപ്പിൽ ആേൻറായെ രാജീവ് ഗാന്ധി കൾചറൽ ഫോറം ആദരിച്ചു. അദ്ദേഹത്തിൻെറ വീട്ടിലെത്തിയ ഫോറം പ്രവർത്തകർ കേക്ക് മുറിച്ച് ആഘോഷത്തിൽ പങ്കു ചേർന്നു. കളമശ്ശേരി നഗരസഭ ചെയർപേഴ്സൻ റുഖിയ ജമാൽ ആേൻറായെ ഷാളണിയിച്ചു. കൾചറൽ ഫോറം ഭാരവാഹികളായ പി.എം. നജീബ് അഡ്വ. എം.എ. വഹാബ്, മനാഫ് പുതുവായിൽ, നാസർ മൂലേപ്പാടം, മുഹമ്മദ്കുഞ്ഞ് വെള്ളയ്ക്കൽ, ജോൺ മോളോത്ത് തുടങ്ങിയവർ സംബന്ധിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.