രാജീവ് ഗാന്ധി അനുസ്മരണം

പിറവം: രാജീവ് ഗാന്ധി അനുസ്മരണ സമ്മേളനം പിറവം ഇന്ദിര ഭവനിൽ പിറവം ബ്ലോക്ക് പ്രസിഡൻറ് വിൽസൺ കെ. ജോൺ ഉദ്ഘാടനം നിർവഹിച്ചു. സമഭാവന പ്രതിജ്ഞ പിറവം മുനിസിപ്പൽ ചെയർമാൻ സാബു കെ. ജേക്കബ് ചൊല്ലിക്കൊടുത്തു. മണ്ഡലം വൈസ് പ്രസിഡൻറ് കുര്യൻ പുളിക്കൽ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് ജനറൽ സെക്രട്ടറിമാരായ ജയ്സൺ പുളിക്കൽ, പ്രശാന്ത് മമ്പുറം, പ്രദീപ് കൃഷ്ണൻകുട്ടി, വർഗീസ് തച്ചിലുകണ്ടം, റെജി മന്നാച്ചി, അനീഷ് പിറവം എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.