പിറവം: മുളന്തുരുത്തി പഞ്ചായത്തിലെ ആറാം വാര്‍ഡില്‍ പാറമല കുടിവെള്ള പദ്ധതിക്ക് തുടക്കമായി. പഞ്ചായത്ത് പ്രസിഡൻറ് റെഞ്ചി കുര്യന്‍ കൊള്ളിനാല്‍ ഉദ്ഘാടനം ചെയ്തു. വാര്‍ഡ് മെംബര്‍ ഒ.എ. മണി സ്വാഗതവും വൈസ് പ്രസിഡൻറ് സലോമി സൈമണ്‍ അധ്യക്ഷത വഹിച്ചു. ജോർജ് മാണി, ജയിംസ് താഴൂരത്ത്, മരിയന്‍ വർഗീസ്, ജോളി ജോർജ്, സെക്രട്ടറി രാജേഷ് ടി. വർഗീസ്, അസി. എൻജിനീയര്‍ ദിവ്യ ഭൂപേഷ് എന്നിവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.