റീസൈക്കിൾ കേരള

കോലഞ്ചേരി: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പണം കണ്ടെത്താനുള്ള ഡി.വൈ.എഫ്.ഐയുടെ യുടെ ഭാഗമായി യാക്കോബായ ക്രിസ്ത്യാനി സഭയുടെ അധ്യക്ഷൻ മാർ ബസേലിയോസ്‌ തോമസ്‌ പ്രഥമൻ ബാവ പുത്തൻകുരിശ് പാത്രിയാർക്ക സൻെററിൽനിന്ന് പഴയ പത്രക്കെട്ടുകൾ നൽകി. ബ്ലോക്ക് പ്രസിഡൻറ് വിഷ്ണു ജയകുമാർ സെക്രട്ടറി അബ്‌ദുൽ സമദ് എന്നിവർ ചേർന്ന് പത്രക്കെട്ടുകൾ ഏറ്റുവാങ്ങി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.