അറവിനു കൊണ്ടുവന്ന പോത്ത് വിരണ്ടോടി

പള്ളുരുത്തി: കുമ്പളങ്ങിയിൽ യത് പരിഭ്രാന്തി പരത്തി. പഴയ പോസ്റ്റ് ഓഫിസിനു കിഴക്ക് ഭാഗത്തായി വിരണ്ടോടിയ പോത്ത് നാട്ടുകാരെ ഒരു മണിക്കൂറോളം വിറപ്പിച്ചു. ഒടുവിൽ അഗ്നിരക്ഷാ സേനയെത്തിയാണ് വരുതിയിലായത്. കുമ്പളങ്ങി ഔട്ട്പോസ്റ്റ് പൊലീസ് സബ് ഇൻസ്പെക്ടർ അനിലിൻെറ നേതൃത്വത്തിൽ പോത്തിനെ പിടിച്ചുകെട്ടി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.