പറവൂർ: ലോക്ഡൗൺ കാലാവധി അവസാനിക്കുന്ന മേയ് 31 വരെ പച്ചക്കറി മാർക്കറ്റ് പ്രവർത്തിക്കുന്ന ചൊവ്വ, വെള്ളി ദിവസങ്ങളിൽ മത്സ്യ മാർക്കറ്റ് പ്രവർത്തിക്കില്ല. തിരക്ക് ഒഴിവാക്കുന്നതിൻെറ ഭാഗമായാണിത്. തിങ്കളാഴ്ച നഗരസഭ ചെയർമാൻ ഡി. രാജ് കുമാറിൻെറ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് തീരുമാനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.