പറവൂർ: ലൈനിൽ അറ്റകുറ്റപ്പണി നടക്കുന്നതിനാൽ വ്യാഴാഴ്ച രാവിലെ എട്ട് മുതൽ വൈകീട്ട് അഞ്ചുവരെ മൂകാംബിക ക്ഷേത്ര പരിസരത്ത് . സി.പി.ഐ ധർണ പറവൂർ: കേന്ദ്രസർക്കാറിൻെറ ജനദ്രോഹ നയങ്ങൾക്കെതിരെ കേന്ദ്ര സർക്കാർ സ്ഥാപനങ്ങൾക്ക് മുന്നിൽ സി.പി.ഐ ധർണ നടത്തി. പറവൂർ ടൗൺ ഈസ്റ്റ് ലോക്കൽ കമ്മിറ്റി നേതൃത്വത്തിൽ മെയിൻ പോസ്റ്റ് ഓഫിസിനു മുന്നിൽ നടത്തിയ സമരം സംസ്ഥാന കൗൺസിൽ അംഗം എസ്. ശ്രീകുമാരി ഉദ്ഘാടനം ചെയ്തു. നഗരസഭ കൗൺസിലർ സുധാകരൻ പിള്ള അധ്യക്ഷത വഹിച്ചു. ലോക്കൽ സെക്രട്ടറി എൻ.ആർ. സുധാകരൻ, പി.എം. ഉണ്ണികൃഷ്ണൻ, രമേശൻ എന്നിവർ പങ്കെടുത്തു. ഏഴിക്കര പോസ്റ്റ്ഓഫിസിൽ നടന്ന ധർണ ലതിക പി. രാജു ഉദ്ഘാടനം ചെയ്തു. ഏഴിക്കര പഞ്ചായത്ത് മുൻ പ്രസിഡൻറ് പി.എ. ചന്ദ്രിക അധ്യക്ഷത വഹിച്ചു. ഫോട്ടോ EP2-PVR-cpi darna പറവൂർ മെയിൻ പോസ്റ്റ് ഓഫിസിനു മുന്നിൽ നടത്തിയ സമരം സി.പി.ഐ സംസ്ഥാന കൗൺസിൽ അംഗം എസ്. ശ്രീകുമാരി ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.