പള്ളിക്കര: ആഗോള മാര്‍ത്തോമന്‍ തീർഥാടന കേന്ദ്രമായ പള്ളിക്കര മലേക്കുരിശ് പള്ളിയില്‍ ശനി, ഞായര്‍ ദിവസങ്ങളില്‍ നടക്കുന്ന ഓര്‍മപ്പെരുന്നാളിന് കത്തീഡ്രല്‍ ട്രസ്റ്റിമാരായ പി.കെ. ജോണ്‍ പാപ്പാറ, പി.വി. ഏലിയാസ് പാലംകൊറ്റ എന്നിവരുടെ സാന്നിധ്യത്തില്‍ വികാരി ഫാ. തോമസ് എം. പോള്‍ മൂലക്കാട്ട് കൊടിയേറ്റി. കോവിഡ് ബാധയുടെ പശ്ചാത്തലത്തില്‍ ജനപങ്കാളിത്തമില്ലാതെയാണ് പെരുന്നാള്‍. ബുദ്ധിമുട്ടനുവഭവിക്കുന്ന ഇടവകക്കാരായ കുടുംബങ്ങള്‍ക്ക് 1000 രൂപയും പലവ്യഞ്ജന കിറ്റും നല്‍കി. പടം. ek palli finalss പള്ളിക്കര മലേക്കുരിശ് പള്ളിയിലെ പെരുന്നാളിന് വികാരി ഫാ. തോമസ് എം. പോള്‍ മൂലക്കാട്ട് കൊടിയേറ്റുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.